Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മര്‍ദനക്കേസില്‍ പ്രതികളെ വെറുതെ വിട്ടു

April 16, 2025
in പ്രാദേശികം
A A
സ്‌കൂളില്‍ കയറി അക്രമിച്ച കേസ്: പ്രതികള്‍ കുറ്റക്കാരല്ലെന്ന് കോടതി
Share on FacebookShare on Twitter

വടകര: തോടന്നൂര്‍ അങ്ങാടിയിലെ ഓട്ടോ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ പിടിച്ചുവലിച്ചു താഴെ ഇട്ടു കമ്പിവടി കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തോടന്നൂര്‍ സ്വദേശികളായ പുതിയോട്ടില്‍ സനല്‍ (40), വലിയ പറമ്പത്ത് സിജു (35) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ വിട്ടയച്ചത്.
2018 ജൂണ്‍ 21ന് വൈകിട്ട് തോടന്നൂര്‍ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷയില്‍ കയറവേ സനലും സിജുവും ചേര്‍ന്ന് വലിച്ചിറക്കി തടഞ്ഞുവെച്ചു ഇരുമ്പ് വടി കൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന പുതിയോട്ടില്‍ മീത്തല്‍ രാജന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ.പി.പി.സുനില്‍കുമാര്‍ ഹാജരായി.

RECOMMENDED NEWS

ജനപ്രതിനിധികളെ ആദരിച്ച് സഹൃദയ വായനശാല

ജനപ്രതിനിധികളെ ആദരിച്ച് സഹൃദയ വായനശാല

2 months ago
നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

5 months ago
പെരുമഴയത്ത് വൈദ്യുതി മുടക്കം പതിവ്; ഊണും ഉറക്കവും വെടിഞ്ഞ് ജീവനക്കാര്‍

പെരുമഴയത്ത് വൈദ്യുതി മുടക്കം പതിവ്; ഊണും ഉറക്കവും വെടിഞ്ഞ് ജീവനക്കാര്‍

1 week ago
വികസനം പ്രകൃതിയേയും മനുഷ്യനേയും നശിപ്പിച്ചുകൊണ്ടാകരുത്: വിജയ രാഘവന്‍ ചേലിയ

വികസനം പ്രകൃതിയേയും മനുഷ്യനേയും നശിപ്പിച്ചുകൊണ്ടാകരുത്: വിജയ രാഘവന്‍ ചേലിയ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal