വടകര: പതിയാരക്കര വീരോത്ത് മുക്ക് കാര്‍ത്തിക സദനം ചന്തു വൈദ്യര്‍ (വാണിമേല്‍-91) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ശശീന്ദ്രന്‍ എ.വി (റിട്ട.അധ്യാപകന്‍ വാണിമേല്‍ എംയുപി സ്‌കൂള്‍), സജിത എ.വി. മരുമക്കള്‍: ശ്രീകല കെ.കെ, പവിത്രന്‍ (റിട്ട.അധ്യാപകന്‍ കടവത്തൂര്‍ വിഎച്ച്എസ് സ്ൂള്‍). സഹോദരങ്ങള്‍: ശ്രീധരന്‍, പരേതരായ ജാനു, ചീരു.