Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ബംഗളൂരുവില്‍ ബൈക്ക് അപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു

April 15, 2025
in ദേശീയം
A A
ബംഗളൂരുവില്‍ ബൈക്ക് അപകടം; കണ്ണൂര്‍ സ്വദേശി മരിച്ചു
Share on FacebookShare on Twitter

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ക​ണ്ണൂ​ർ മു​ണ്ടേ​രി വാ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ഷ​മ​ൽ (25) ആ​ണ് മ​രി​ച്ച​ത്.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഗൗ​രീ​ഷി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ബി​ട​ദി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ്പീ​ഡ് ബ്രെ​യ്ക്ക​റി​ൽ നി​ന്ന് തെ​ന്നി വീ​ണ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
മ​ടി​വാ​ള​യി​ലെ ഒ​രു സ്വ​കാ​ര്യ ബേ​ക്ക​റി ക​ട​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷ​മ​ൽ. പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​തി​നു​ശേ​ഷം ബം​ഗ​ളൂ​രു ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്‍റ​റി​ൽ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത്യ ക​ർ​മ​ങ്ങ​ൾ ചെ​യ്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. മാ​താ​വ് ഷെ​റീ​ന. സ​ഹോ​ദ​രി ഷം​ല ബാ​നു.

RECOMMENDED NEWS

കോഴിക്കോട് കോവൂരില്‍ കാല്‍വഴുതി ഓടയില്‍ വീണയാള്‍ മരിച്ചു

കോഴിക്കോട് കോവൂരില്‍ കാല്‍വഴുതി ഓടയില്‍ വീണയാള്‍ മരിച്ചു

3 months ago
മാസപ്പിറവി കണ്ടു; നാളെ മുതല്‍ പുണ്യങ്ങളുടെ പൂക്കാലം

മാ​സ​പ്പി​റ​വി ക​ണ്ടു; സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ

2 months ago
ഷര്‍ട്ട് ധരിച്ച് ക്ഷേത്രദര്‍ശനം നടത്തി എസ്എന്‍ഡിപി

ഷര്‍ട്ട് ധരിച്ച് ക്ഷേത്രദര്‍ശനം നടത്തി എസ്എന്‍ഡിപി

3 months ago
അരൂരില്‍ തെങ്ങ് വീണ് വീടിന് കനത്ത നഷ്ടം

അരൂരില്‍ തെങ്ങ് വീണ് വീടിന് കനത്ത നഷ്ടം

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal