നരിപ്പറ്റ: കുട്ടോത്ത് കണ്ടിയില്‍ ശോഭ (57) അന്തരിച്ചു. വിലങ്ങാട് അംഗന്‍വാടി വര്‍ക്കറാണ്. അഛന്‍: പരേതനായ ഇരുമ്പിടയില്‍
ഗോപാലകുറുപ്പ്. അമ്മ: തൈക്കണ്ടിയില്‍ പത്മാവതി. ഭര്‍ത്താവ്: ശശി (നരിപ്പറ്റ). മക്കള്‍: ശാരിക, ശരത്. മരുമക്കള്‍: അരുണ്‍ (തീക്കുനി), ശാരിക.

