എടച്ചേരി: ആലശ്ശേരി മാമ്പയില്‍ താഴെ കുനിയില്‍ കണാരന്‍ (102) അന്തരിച്ചു. ഭാര്യ പരേതയായ മാണിക്യം. മക്കള്‍: കണ്ണന്‍,
ജാനു (കുനിങ്ങാട്), ചന്ദ്രി (കുറിഞ്ഞലോട്), സത്യന്‍ (ബഹറിന്‍), പരേതനായ രാജന്‍. മരുമക്കള്‍: നാരായണി, നാണു, കുമാരന്‍, ഉഷ, ലീല. ദീര്‍ഘകാലം എടച്ചേരി ആലശ്ശേരി ചേലോട്ടില്ലം കയകക്കാരന്‍ ആയിരുന്നു. സഞ്ചയനം ഏപ്രില്‍ 18 വെള്ളി രാവിലെ 9 മണി.

