Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിഷു കൈനീട്ടവുമായി പത്ര പ്രവര്‍ത്തക അസോസിയേഷന്‍

April 13, 2025
in പ്രാദേശികം
A A
മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിഷു കൈനീട്ടവുമായി പത്ര പ്രവര്‍ത്തക അസോസിയേഷന്‍
Share on FacebookShare on Twitter

വടകര: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിഷു കൈനീട്ടം. വടകരയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് നിഹാര സ്വാഗതം പറഞ്ഞു. കെ.കെ സുധീരന്‍, വത്സരാജ് മണലാട്ട്, സി.കെ ബാലകൃഷ്ണന്‍, സി.പി രഘുനാഥ്, പി.കെ രാധാകൃഷ്ണന്‍, ഗഫൂര്‍ വടകര, മോളി പേരാമ്പ്ര, രമ്യ, പി.കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

ഇത്തവണ കാലവര്‍ഷം നേരത്തെ; മെയ് 13ഓടെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

1 month ago
സംസ്ഥാനത്ത്‌ നടന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

സംസ്ഥാനത്ത്‌ നടന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

3 weeks ago
കഞ്ചാവ് കേസില്‍ വേടന് ജാമ്യം; പുലിപ്പല്ല് കേസില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

വ​നം​വ​കു​പ്പി​ന് തി​രി​ച്ച​ടി; വേടനെതിരെ പ്ര​ഥ​മ​ദൃ​ഷ്യാ കു​റ്റ​കൃ​ത്യം നി​ല​​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി

1 month ago

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം; എഐവൈഎഫ് രക്തസാക്ഷ്യം സംഘടിപ്പിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal