വടകര: വടകരയിലെ ആധികാരിക മോണ്ടിസറി ടീച്ചര്‍ ട്രെയിനിങ്ങ് സെന്ററായ മോഡേണ്‍ മോണ്ടിസറി ഇന്റര്‍നാഷണല്‍
(ലണ്ടന്‍) വിജയകരമായ രണ്ടാം വര്‍ഷത്തിലേക്ക്. സമഗ്രമായ പ്രോഗ്രാമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്നത്. ഘടനാപരമായ പാഠ്യപദ്ധതി, വിദഗ്ധ ഫാക്കല്‍റ്റി, പൂര്‍ണമായും സജ്ജീകരിച്ച ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
സമഗ്ര വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മോണ്ടിസറി രീതിയുടെയും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെയും ദാര്‍ശനിക പ്രാധാന്യം മനസിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകരെ സജ്ജരാക്കുന്നു. കുട്ടികളുടെ ബൗദ്ധിക വികസനം, പാഠ്യപദ്ധതി ആസൂത്രണം, പരിസ്ഥിതിയുടെ 5 മേഖലകളിലക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നിവ മുതല്‍ മോണ്ടിസറി
വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങള്‍ വരെ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.
മോണ്ടിസറി രീതിയെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള വിദഗ്ധരായ പ്രൊഫഷണലുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫാക്കല്‍റ്റിയിലുള്ളത്. പ്രിന്‍സിപ്പലും പ്രധാന പരിശീലകയുമായ Mrs. Roshini Mahmood പരിചയസമ്പന്നയായ Mrs. Chethan Preet Bhatia യുടെ MMI (Delhi) കീഴില്‍ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും വാക്ക്ചാതുരിയും വര്‍ധിപ്പിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്, പ്രായോഗിക പരിചയത്തിനും അധ്യാപന വൈദഗ്ധ്യത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി മികച്ച സ്‌കൂളില്‍ രണ്ട്
മാസത്തെ ഇന്റേണ്‍ഷിപ്പ് തുടങ്ങിയ സവിശേഷതകളും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു.
വടകരയില്‍ ഇത്തരമൊരു ആധികാരിക മോണ്ടിസറി അധ്യാപക പരിശീലന സ്ഥാപനം ആരംഭിച്ചത് ഈ നാടിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും മികച്ച സ്‌കൂളുകളിലും അക്കാദമികളിലും മോണ്ടിസറി അധ്യാപകരായും പരിശീലകരായും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്നും Teachers Trove Director Mrs. Roshini Mahmood പറഞ്ഞു. പരിശീലനാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനും അവരുടെ കരിയറില്‍ വിജയിക്കാനാവശ്യമായ കഴിവും അറിവും പകരുന്നതിനും സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണെന്ന് രോഷിനി മഹമൂദ് കൂട്ടിച്ചേര്‍ത്തു.