കോട്ടപ്പള്ളി: നരിക്കോട്ട് ബാലന്‍ (മൈക്കുളങ്ങര മീത്തല്‍ വില്യാപ്പള്ളി-75) അന്തരിച്ചു. ഭാര്യ: ജാനു. സഹോദരങ്ങള്‍: കല്യാണി (വേളം), ജാനു (വാണിമേല്‍), ശാരദ (കരിയാട്), ലീല (ഒളവണ്ണ), ചന്ദ്രന്‍, പരേതനായ നാണു.

© 2024 vatakara varthakal