കുന്നുമ്മക്കര: കുന്നുമ്മക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിഷു പ്രമാണിച്ചു സഹകരണ പച്ചക്കറി ചന്ത
കുന്നുമ്മക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ കൃഷ്ണന്‍ പച്ചക്കറി ചന്ത ഉദ്ഘാടനം ചെയ്തു. എന്‍.കെ സുധാകരന്‍ ആദ്യക്ഷത വഹിച്ചു. വി.കെ ശശികുമാര്‍, പ്രസീത്കുമാര്‍, രാജില്‍ കെ..പി തുടങ്ങിയവര്‍ സംസാരിച്ചു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്.

