വടകര: ചോറോട് ചേന്ദമംഗലം നന്ദനത്തില്‍ പുരുഷോത്തമന്‍ (94) അന്തരിച്ചു. ഭാര്യ: മാലതി അമ്മ. മക്കള്‍ : മീന, ജയപാലന്‍. മരുമക്കള്‍: ജയന്‍, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച 9 മണി.
© 2024 vatakara varthakal