വടകര: പുറങ്കര ക്ഷേത്രത്തിനു സമീപം കീരീന്റെ വളപ്പില്‍ ലക്ഷ്മി (84) അന്തരിച്ചു. ഭര്‍ത്താവ്. പരേതനായ കെ.വി.കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: മൈദിലി, രമേശന്‍. രതീശന്‍. രാധാകൃഷ്ണന്‍. സുമ. സുജ, പരേതരായ ജാനു, രാജന്‍.
© 2024 vatakara varthakal