Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വോളിബോളില്‍ തിളങ്ങാന്‍ കുട്ടികള്‍; കോച്ചിംഗ് ക്യാമ്പ് തുടങ്ങി

April 12, 2025
in പ്രാദേശികം
A A
വോളിബോളില്‍ തിളങ്ങാന്‍ കുട്ടികള്‍; കോച്ചിംഗ് ക്യാമ്പ് തുടങ്ങി
Share on FacebookShare on Twitter

മൂരാട്: ഇരിങ്ങല്‍ സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന 12ാംമത് അവധിക്കാല വോളീബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 70ഓളം പേര്‍ ക്യമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ 3ന് ആരംഭിച്ച ക്യാമ്പ് 30 ന് അവസാനിക്കും. ക്യാമ്പിനോടനുബന്ധിച്ച് ‘കളിയാണ് ലഹരി ‘ എന്ന സന്ദേശമുയര്‍ത്തി ഏപ്രില്‍ 17ന് വൈകുന്നേരം 4 മണിക്ക് കൂട്ടയോട്ടവും ഫ്‌ലാഷ് മോബും സംഘടിപ്പിക്കും. ഫ്‌ലാഷ്‌മോബ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഫ്‌ലാഗ് ഓഫ് ചെയ്യും. ക്യമ്പിന് പരിശീലകരായി ഡോ എം.ഷിംജിത്തും സുജിഷ ടി.സി യുമുണ്ട്. ക്യമ്പിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാ ജൂനിയര്‍ വോളി ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്.

RECOMMENDED NEWS

അബ്ദുല്‍ സലീമിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ധര്‍ണ

അബ്ദുല്‍ സലീമിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണം ആവശ്യപ്പെട്ടു യുഡിഎഫ് ധര്‍ണ

5 days ago
എച്ച്എംഎസ് മെയ് ദിനം ആചരിച്ചു

എച്ച്എംഎസ് മെയ് ദിനം ആചരിച്ചു

1 month ago
എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

എസ്എസ്എഫ് വിദ്യാര്‍ഥി റാലിയും സമ്മേളനവും 29 ന്

1 month ago
ഉമ്മത്തൂര്‍ ചേടിയാല താഴെകുനി മാതു അന്തരിച്ചു

ഉമ്മത്തൂര്‍ ചേടിയാല താഴെകുനി മാതു അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal