Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വേനല്‍മഴ ഇരുട്ടടിയായി; പച്ചക്കറി കൃഷിക്ക് നാശം

April 11, 2025
in പ്രാദേശികം, സാമ്പത്തികം
A A
വേനല്‍മഴ ഇരുട്ടടിയായി; പച്ചക്കറി കൃഷിക്ക് നാശം
Share on FacebookShare on Twitter

കല്ലാച്ചി: നാദാപുരം പഞ്ചായത്തും കൃഷി ഭവനും കാര്‍ഷിക കര്‍മ സേനയും വിഷ്ണുമംഗലത്ത് പാട്ടത്തിനെടുത്ത് ചെയ്ത കൃഷി വേനല്‍ മഴയില്‍ വെള്ളംകയറി നശിച്ചു. വിഷുവിന് വിളവെടുക്കാനായി കൃഷി ചെയ്ത വെള്ളരി ഉള്‍പ്പെടെയുള്ള പച്ചക്കറികളാണ് വെള്ളം കയറി നശിച്ചത്. കാട്ടുപന്നി കൂട്ടങ്ങളുടെ നിരന്തരമായ ആക്രമണത്തെ അതിജീവിച്ചാണ് കൃഷി ചെയ്യുന്നത്. നാട്ടിന്‍ പുറങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും കാര്‍ഷിക കര്‍മസേനയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി നല്‍കാനും വേണ്ടിയാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയത്. 2013 മുതല്‍ കാര്‍ഷിക കര്‍മസേന പച്ചക്കറി കൃഷി ചെയ്യാറുണ്ട്, എന്നാല്‍ ഇത്തരം ദുരനുഭവം മുമ്പുണ്ടായിട്ടില്ലെന്നും കനത്ത നഷ്ടുണ്ടായതായും കര്‍മ സേന
ജോയിന്റ് സെക്രട്ടറി ശ്രീധരന്‍ നായര്‍ പറഞ്ഞു.

 

RECOMMENDED NEWS

ഗജറാണിമാര്‍ നിരന്നു; കൊയിലാണ്ടിയില്‍ ഗംഭീര ആനയൂട്ട്

ഗജറാണിമാര്‍ നിരന്നു; കൊയിലാണ്ടിയില്‍ ഗംഭീര ആനയൂട്ട്

4 months ago

മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനും മരിച്ചു

5 months ago
താമരശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷം: ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരന്‍ മരിച്ചു

ഷഹബാസ് കൊലപാതകം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

3 months ago

വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് അത്യാസന്ന നിലയില്‍; സുഹൃത്തിനെതിരെ കേസ്‌

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal