Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ര​ണ്ട് പേ​ര്‍ മ​രി​ച്ചു

April 11, 2025
in കേരളം
A A
നിലമ്പൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Share on FacebookShare on Twitter

മ​ല​പ്പു​റം: നിലമ്പൂർ ക​രി​മ്പു​ഴ​യി​ല്‍ ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ മു​ട്ടി​ക​ട​വ് സ്വ​ദേ​ശി അ​മ​ര്‍ ജ്യോ​തി​യും ബ​ന്ധു ആ​ദി​ത്യ​യു​മാ​ണ് മ​രി​ച്ച​ത്.
ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.
അ​മ​ര്‍ ജ്യോ​തി സം​ഭ​വ​സ്ഥ​ല​ത്തു​ ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.  മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

RECOMMENDED NEWS

വസന്തോല്‍സവം സംഘടിപ്പിച്ച് ഏറാമല പഞ്ചായത്ത്

വസന്തോല്‍സവം സംഘടിപ്പിച്ച് ഏറാമല പഞ്ചായത്ത്

3 months ago

ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്; വീടിന് സമീപമെത്തിയത് രാവിലെ 6.30 ന്, കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡിൽ

4 months ago
ആര്യന്നൂര്‍ ഓലാറമ്പത്ത് അപ്പുണ്ണി കുറുപ്പ് അന്തരിച്ചു

ആര്യന്നൂര്‍ ഓലാറമ്പത്ത് അപ്പുണ്ണി കുറുപ്പ് അന്തരിച്ചു

15 hours ago
സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

സി.ടി.കുമാരന്‍ ഓര്‍മയായിട്ട് ആറു വര്‍ഷം; സ്മരണ പുതുക്കി സിപിഐ

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal