വടകര: പുത്തൂര്‍ അക്ലോത്തു നട പാലത്തിനു സമീപം ശ്രീലകം കുഞ്ഞിക്കണ്ണന്‍ (റിട്ട. ബിഎസ്എന്‍എല്‍-74) അന്തരിച്ചു. ഭാര്യ:
പരേതയായ ശ്യാമള (റിട്ട. കാര്‍ഷിക കോളജ് കാഞ്ഞങ്ങാട്). മക്കള്‍: ഷൈബു, ഷൈനി. മരുമക്കള്‍: ലേഖ, ഉത്തമന്‍. സഹോദരങ്ങള്‍: ആണ്ടി, മാണി, രവീന്ദ്രന്‍. സംസ്‌കാരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.
