വടകര: പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മഴക്കാലപൂര്‍വ
ശുചീകരണപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പതിനെട്ടാം വാര്‍ഡിലെ കുന്നുമ്മക്കരയില്‍ വാര്‍ഡ് മെമ്പര്‍ ടി.എന്‍.റഫീഖിന്റെ നേതൃത്വത്തില്‍ പാതയോരം, പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓവുചാലുകള്‍ എന്നിവ വൃത്തിയാക്കി.
വാര്‍ഡുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് ഉറവിട നശീകരണവും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്‍ കെ.എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുബി ജോസഫ്, വര്‍ഷ എം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് സിമി രാജ്, എപ്പിഡമോളജിസ്റ്റ് ഗൗരിപ്രിയ, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ്
തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.