കുറ്റ്യാടി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടിയില്‍ വന്‍
വഖഫ് സംരക്ഷണറാലി നടത്തി. സ്ത്രീകളടക്കം നൂറ് കണക്കിന് പേര്‍ അണിനിരന്ന റാലി കടേക്കച്ചാലില്‍ നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയത്ു. മഹല്ല് കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാര്‍ വി.പി.മൊയ്തു അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ റിജില്‍ മാക്കുറ്റി, യൂത്ത് ലീഗ് ദേശീയ നേതാവ് അന്‍വര്‍ സാദത്ത് പാലക്കാട്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജ്യോതി ബാസ്
പറവൂര്‍,
വി. അബ്ദുറഹ്‌മാന്‍ (സുന്നി മഹല്ല് ഫഡറേഷന്‍, ഡോ.ആര്‍.യൂസഫ് (ജമാത്ത് ഇസ്ലാമി കേന്ദ്ര പ്രതിനിധി), സഈദ് തളിയില്‍ (കെ.എന്‍.എം)
ശ്രീജേഷ് ഊരത്ത് (ബ്ലോക്ക് കോണ്‍- പ്രസി), യു.കെ.സാദിഖ് (എസ്.വൈ.എസ്), ജാഫര്‍ വാണിമേല്‍ (കെഎന്‍എം. മര്‍ക്കസ് സുദ്ദ അവ) എസ്.പി.കുഞ്ഞന്മദ്, പി.കെ.സുരേഷ്, മൂസ്സ കോത്തമ്പ്ര, വി.പി.കുഞ്ഞബ്ദുള്ള, എ.കെ.കെ. കരിം, സി.വി.കുഞ്ഞബ്ദുള്ള,
എം.കെ.ഖാസിം എന്നിവര്‍
പ്രസംഗിച്ചു. കോൃ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ വി.എം.ലുക്ക്മാന്‍ സ്വാഗതവും വി.എം.മൊയ്തു സ്വാഗതവും പറഞ്ഞു. റാലി വീക്ഷിക്കാന്‍ ടൗണില്‍ വന്‍ ജനക്കൂട്ടം എത്തി.