കക്കട്ടില്‍: കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിക്കുന്ന ഗൃഹനാഥന്‍ മരിച്ചു. ഒരാഴ്ചയോളമായി കോഴിക്കോട്ടെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കക്കട്ടില്‍ കുളങ്ങരത്തെ വാണിയംവീട്ടില്‍ ബാബുവാണ് (52) മരിച്ചത്. അരീക്കോടു വെച്ചാണ് അപകടം നടന്നത്. ഭാര്യ: സജിന. മക്കള്‍ : നന്ദജ്, ഋതുപര്‍ണ. അമ്മ: ദേവി. അച്ഛന്‍: പരേതനായ നാണു. സഹോദരങ്ങള്‍: ബിജു (കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍), ബിന്ദു.
