Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

April 11, 2025
in കേരളം
A A
കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
Share on FacebookShare on Twitter

പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫിലിനെയാണ് പത്തനംതിട്ട കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1,08,000 രൂപ പിഴയും വിധിച്ചു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ നൗഫല്‍ പീഡിപ്പിക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനയില്‍ യുവതി പീഡനത്തിനിരയായെന്ന് തെളിഞ്ഞിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മം  എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നാലര വര്‍ഷമായി വിചാരണത്തടവിലുള്ള ഇയാള്‍ മുന്‍പ് വധശ്രമക്കേസിലും പ്രതിയായിട്ടുണ്ട്.

പ​ന്ത​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു പ​ന്ത​ളം അ​ര്‍​ച്ച​ന ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി ആം​ബു​ല​ന്‍​സി​ല്‍  ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പീ​ഡ​ന വി​വ​രം പെ​ണ്‍​കു​ട്ടി ആ​രോ​ടും പ​റ​യി​ല്ലെ​ന്നാ​ണ് നൗ​ഫ​ൽ ക​രു​തി​യ​ത്.

പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത് മു​ഴു​വ​ന്‍ ക​ള​വാ​ണെ​ന്നും കു​ട്ടി​​യു​ടെ മാ​ന​സി​ക​നി​ല ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​യാ​ൾ ആ​ദ്യം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഫോ​ണി​ൽ വി​ളി​ച്ച് പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്ത​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

 

RECOMMENDED NEWS

ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

4 months ago
കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പി.ഹരീന്ദ്രനാഥിന് സമര്‍പിച്ചു

കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക പുരസ്‌കാരം പി.ഹരീന്ദ്രനാഥിന് സമര്‍പിച്ചു

2 months ago
തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ; പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ; പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

1 month ago

കടല്‍ഭിത്തി പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടിയുടെ ഭരണാനുമതി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal