വില്യാപ്പള്ളി: റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രയരംകുളങ്ങര എന്‍.സി.ടി പ്രിയംവദ (78) അന്തരിച്ചു. ഭര്‍ത്താവ്: എടോത്ത് രാമചന്ദ്രക്കുറുപ്പ് (വിമുക്തഭടന്‍). മക്കള്‍: മനോജ്
അബുദാബി, പ്രീതി (വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ പയ്യോളി), രഞ്ജിത്ത് ബാംഗ്ലൂര്‍. മരുമക്കള്‍: എടോടി വിനയകുമാര്‍, ഷീബ മനോജ്, ചിത്ര രഞ്ജിത്ത്. സഞ്ചയനം ഞായറാഴ്ച.

