വെള്ളികുളങ്ങര: മുക്കാട്ട് നാരായണന്‍ (67) അന്തരിച്ചു. ഭാര്യ: സതി. മക്കള്‍: സജിന മിഥുന്‍, സജിത്ത് (യുകെ). മരുമക്കള്‍: മിഥുന്‍, വീണ. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
© 2024 vatakara varthakal