കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് ഓഫീസ് (ലീഡര്‍ കെ.കരുണാകരന്‍ മന്ദിരം) ഉദ്ഘാടനത്തോടനുബന്ധിച്ചുളള
ത്രിവര്‍ണോത്സവത്തിന്റെ ഭാഗമായി ഇന്ന് വിവിധ പരിപാടികള്‍ നടക്കും. വ്യാഴാഴ്ച രാവിലെ ബീച്ച് ഗ്രൗണ്ടില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ്, സെന്റ് ജോസഫ്
ദേവഗിരി, ഗുരുവായുരപ്പന്‍ കോളജ്, ഫാറുഖ് കോളജ് എന്നീ ടീമുകള്‍ പങ്കെടുക്കും. വൈകീട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്‌കോപ്പ് കോഴിക്കോട് നയിക്കുന്ന കലാസന്ധ്യയും യുവജന വിദ്യാര്‍ഥി സംഗമവും നടക്കും. എംപിമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, എംഎല്‍എമാരായ മാത്യു കുഴല്‍ നാടന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍ എംപി രമ്യ ഹരിദാസ്, കെ.എസ്.ശബരിനാഥ്, പി.കെ.ഫിറോസ്, അബിന്‍ വര്‍ക്കി, അലോഷ്യസ് സേവ്യര്‍, അച്ചു ഉമ്മന്‍,
സോയ ജോസഫ് എന്നിവര്‍ സംബന്ധിക്കും. 9.30ന് സെലിബ്രേറ്റി ടീം പ്രദര്‍ശന ഫുടബോള്‍ പ്രദര്‍ശന മത്സരത്തില്‍ ഷാഫി പറമ്പില്‍ എംപി,
അഡ്വ.കെ.പ്രവീണ്‍ കുമാര്‍, പി.എം.നിയാസ്, അബിന്‍ വര്‍ക്കി, കെ.സി.അബു, എ.കെ.രാഘവന്‍ എംപി., ടി.സിദ്ദിഖ് എംഎല്‍എ,
കെ.ജയന്ത്, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, എന്‍.സുബ്രമണ്യന്‍ എന്നിവര്‍ മാറ്റുരക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവാസി
സംഗമം, ഭരണഘടന സംരക്ഷണ സദസ്, ജനപ്രതിനിധി സഹകാരി സംഗമം, പ്രബന്ധ രചനാ മത്സരം, ചരിത്ര സെമിനാര്‍, സുഹൃദ് സംഗമം, കര്‍ഷക – കര്‍ഷക തൊഴിലാളി സംഗമം, മുന്‍കാല നേതാക്കളെ ആദരിക്കല്‍ എന്നിവ നടക്കും.