മേപ്പയൂര്‍: താനൂര്‍ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷബ്ല മുഹമ്മദ്
മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ബിസിനസ് റിലേഷന്‍ഷിപ്പ് അനാലിസിസ്’ എന്ന വിഷയത്തില്‍ പ്രൊഫ. ബി.ജോണ്‍സന്റെ കീഴില്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്
ആര്‍ജെഡി ജില്ല സെക്രട്ടറിയും കായക്കൊടി കെപിഇഎസ് എച്ച്എസ്എസ് അധ്യാപകനുമായ മേനി മേപ്പയൂർ നിഷാദ് പൊന്നങ്കണ്ടിയാണ് ഭര്‍ത്താവ്.
തിരൂര്‍ ബി.പി.അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.

ആര്‍ജെഡി ജില്ല സെക്രട്ടറിയും കായക്കൊടി കെപിഇഎസ് എച്ച്എസ്എസ് അധ്യാപകനുമായ മേനി മേപ്പയൂർ നിഷാദ് പൊന്നങ്കണ്ടിയാണ് ഭര്‍ത്താവ്.
തിരൂര്‍ ബി.പി.അങ്ങാടി പുതിയകത്ത് മുഹമ്മദ് മുസ്തഫയുടെയും സക്കീനയുടെയും മകളാണ്.