ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍
ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്പന തുടങ്ങി. ഏറാമല പോക്കര് ഹാജിക്ക് ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ എന്‍.ബാലകൃഷ്ണന് ടിക്കറ്റ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇല്ലത്ത് ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂസ നാസര്‍ സ്വാഗതം പറഞ്ഞു. ആറു വീതം ടീമുകളാണ് പുരുഷ-വനിതാ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക.

ഇല്ലത്ത് ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂസ നാസര്‍ സ്വാഗതം പറഞ്ഞു. ആറു വീതം ടീമുകളാണ് പുരുഷ-വനിതാ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക.