Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാമ്പത്തികം

ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയില്‍ സ്വര്‍ണവില

April 10, 2025
in സാമ്പത്തികം
A A
സ്വര്‍ണവില കത്തിക്കയറുന്നു; പവന് 62,000ലേക്ക്
Share on FacebookShare on Twitter

കൊച്ചി: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയില്‍ സ്വര്‍ണവില. കേരളത്തില്‍ ഇന്ന് പവന് 2160 രൂപ വര്‍ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 74,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവില കുതിപ്പിന് കളമൊരുക്കി. അന്താരാഷ്ട്ര സ്വര്‍ണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറില്‍ അധികമാണ് വര്‍ദ്ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3126 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.23 ലും ആണ്.

RECOMMENDED NEWS

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; വോളിബോള്‍ മത്സരം ആവേശമായി

ഏക് ഭാരത് ശ്രേഷ്ഠ ഭാരത്; വോളിബോള്‍ മത്സരം ആവേശമായി

2 weeks ago

മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം 18ന്

5 months ago
അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

4 months ago

പുതുപ്പണം വടക്കെ വട്ടക്കണ്ടി നാരായണി അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal