വടകര: ചോറോട് സഹൃദയ റസിഡന്‍സ് അസോസിയേഷന്‍ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലുമായി സഹകരിച്ച സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 12ാം
തിയതി ശനിയാഴ്ച മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂളില്‍ നടക്കും. ഇതോടൊപ്പം പ്രഷര്‍, ഷുഗര്‍, ബ്ലഡ് ഗ്രൂപ്പ് നിര്‍ണയവും നടക്കും. ശനിയാഴ്ച രാവിലെ 8.30 മുതല്‍ 12 മണിവരെയാണ് ക്യാമ്പ്. തുടര്‍ ചികിത്സയും ലഭ്യമാണ്. ഈ അവസരം വിനിയോഗിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

