വാണിമേല്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന്
സിപിഐ വാണിമേല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.കുമാരന്‍, ടി.കെ.വിജയന്‍ എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ജലീല്‍ ചാലക്കണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.കെ.വിജയന്‍ എംഎല്‍എ, എം.ടി.ബാലന്‍, ശ്രീജിത്ത് മുടപ്പിലായി, വി.പി.ശശിധരന്‍, ടി സുഗതന്‍, രാജു അലക്‌സ്, പി.കെ.ശശി. ടി.ബാബു, സി.സി.ചന്ദ്രന്‍, വി.കെ.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ലോക്കല്‍ സെക്രട്ടറിയായി ജലീല്‍ ചാലക്കണ്ടിയെയും, അസി : സെക്രട്ടറിയായി ജോര്‍ജ്ജ് കിഴക്കേക്കരെയും
തെരെഞ്ഞെടുത്തു.

പുതിയ ലോക്കല്‍ സെക്രട്ടറിയായി ജലീല്‍ ചാലക്കണ്ടിയെയും, അസി : സെക്രട്ടറിയായി ജോര്‍ജ്ജ് കിഴക്കേക്കരെയും
