കക്കട്ടില്‍: മണ്ണ്യൂര്താഴ എകെജി ഗ്രാസ്ഥാലയം വാര്‍ഷികത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ചിത്ര കുട്ടായ്മ സംഘടിപ്പിച്ചു.
പരിപാടി രാംദാസ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. പി കെ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്.എം.ലിനീഷ് രാജ്, വിനോജ്, കെ.എം.വാസു എന്നിവര്‍ സംസാരിച്ചു.
ചിത്രകാരന്മാരായ രാംദാസ് കക്കട്ടില്‍, ആര്.എം.ലിനിഷ് രാജ്, അജിത്ത് എം.പി, ശ്രീജിത്ത് ബോസ്ക്കോ, ഡോ.സജിത്ത്കുമാര്‍, രതീഷ് സൂര്യ, രാകേഷ് രാജ്, ജെ സി.പി, ബിന്ദു എന്നിവര്‍ രചന നടത്തി.
രാവിലെ ചിത്രകലാ ശില്പശാലയില് നാല്പത് വിദ്യാര്‍ഥികളും
16 അംഗന്‍വാടി കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കലാകാരന്മാര്ക്കും വിദ്യാര്‍ഥികള്‍ക്കും ഏപ്രില്‍ 25 വാര്‍ഷിക ദിനത്തില്‍ സര്‍ട്ടിഫിക്കറ്റും ട്രോഫിയും കൈമാറും. അംഗന്‍വാടി കുട്ടികള്‍ക്കുള്ള പ്രത്യേക കളറിംഗ് മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനവും അന്നു നല്‍കും.