കല്ലാച്ചി: വരിക്കോളിയിലെ കോട്ടയില്ലത്ത് താഴ കുനിയില്‍ ദേവി (64) അന്തരിച്ചു. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ബവിത, വിപിത, ബിസ്‌ന. മരുമക്കള്‍: രാജീവന്‍ (വിലാതപുരം), രാജേഷ്
(ആയഞ്ചേരി), മനോജന്‍ (പള്ളിയത്ത്). വി.കെ ചന്ദ്രന്‍ (പ്രസിഡന്റ് ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല).

