Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു

April 9, 2025
in പ്രാദേശികം
A A
നവീകരണപ്രവൃത്തി; അഴിയൂരില്‍ റോഡ് അടച്ചു
Share on FacebookShare on Twitter

അഴിയൂര്‍: അഴിയൂര്‍ ചുങ്കം-റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ദയരോത്ത് മുക്കില്‍ നിന്നു ബൈപ്പാസിലേക്ക് കയറുന്ന ഭാഗത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ റോഡ് അടച്ചതായി അധികൃതര്‍ അറിയിച്ചു.
ബൈപ്പാസില്‍ നിന്ന് അഴിയൂര്‍ ചുങ്കം, മാഹി റെയില്‍വേ സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ സര്‍വീസ് റോഡ് വഴി അഴിയൂര്‍ ഹൈസ്‌കൂളിന് സമീപത്തെ അണ്ടര്‍ പാസ് ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

RECOMMENDED NEWS

കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

ആനകള്‍ ഇടഞ്ഞു 3 പേരുടെ മരണം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

4 months ago
പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് രണ്ടു വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്

പി രാഘവന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് രണ്ടു വര്‍ഷം; അനുസ്മരിച്ചു കോണ്‍ഗ്രസ്

2 months ago
കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

കൈനാട്ടി ചെയ്യേരി ഇബ്രാഹിം അന്തരിച്ചു

2 months ago

ചൂലെടുത്തത് എഎപി; ഡല്‍ഹിയി​ല്‍ തൂത്തുവാരി ബിജെപി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal