ഇരിങ്ങല്‍: കോട്ടക്കല്‍ പാലോളി സൈനബ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് പാലോളി. മക്കള്‍: അബ്ദുള്‍ ലത്തീഫ്, പരേതനായ അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ ജാഫര്‍, അബ്ദുള്‍ ജലീല്‍, അന്‍വര്‍ സാദത്ത്, ഹബീബ് റഹ്‌മാന്‍. മരുമക്കള്‍: നൂര്‍ജഹാന്‍,
ഷാഹിദ, ഫൗസിയ, റുബീന, സറീന, റസിയ, ഹസീന. സഹോദരങ്ങള്‍: ഖദീജ, കുഞ്ഞാഞ്ഞ, പരേതനായ മഹമൂദ്.
