Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മടപ്പള്ളിയില്‍ വീട്ടില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

April 9, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

മടപ്പള്ളി: പടക്ക നിര്‍മാണത്തിന് നിയമ വിരുദ്ധമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും

ചോമ്പാല പോലീസ് പിടിച്ചെടുത്തു. മടപ്പള്ളി കരുനിലം കുനിയില്‍ ചന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോമ്പാല പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വികാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.അനില്‍ കുമാര്‍, എഎസ്‌ഐ ചിത്രദാസ്, എസ്‌സിപി ഒ.ലിനീഷ്, സിപിഒമാരായ രമ്യ, അജേഷ് എന്നിവരടങ്ങിയ സംഘമാണ് വീട് പരിശോധിച്ച് സ്‌ഫോടക വസ്തുക്കളും അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരം വീട്ടുടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

RECOMMENDED NEWS

പഞ്ചായത്തിലെ ശുചിത്വ സ്ഥാപനം; ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് അവാര്‍ഡ് കൈമാറി

പഞ്ചായത്തിലെ ശുചിത്വ സ്ഥാപനം; ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് അവാര്‍ഡ് കൈമാറി

2 months ago
പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

പാടം നിറയെ താമരപ്പൂക്കള്‍; കാണാം സുന്ദരക്കാഴ്ച

3 weeks ago
പുതിയ കെട്ടിടത്തിലേക്ക് മാറി കെഎസ്എഫ്ഇ

പുതിയ കെട്ടിടത്തിലേക്ക് മാറി കെഎസ്എഫ്ഇ

4 weeks ago
മയക്കുമരുന്ന് മാഫിയക്കെതിരെ താക്കീത്; ലോങ്ങ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

മയക്കുമരുന്ന് മാഫിയക്കെതിരെ താക്കീത്; ലോങ്ങ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal