കക്കട്ടില്‍: ഒറ്റയടിക്ക് പാചക വാതകത്തിന് 50 രൂപ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം
യോഗം ആവശ്യപ്പെട്ടു
എപ്രില്‍ 16 ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെ ബി മേത്തര്‍ എംപി നയിക്കുന്ന ‘സാഹസ യാത്രയ്ക്ക് കക്കട്ട് ടൗണില്‍ സ്വീകരണം നല്‍കാന്‍ യോഗം തിരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ബീന കുളങ്ങരത്ത് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്, മഹിള
കോണ്‍ഗ്രസ് ഭാരവാഹികളായ എലിയാറ ആനന്ദന്‍, ജമാല്‍ മൊകേരി, വനജ ഒ, അനന്തന്‍ കുനിയില്‍ എ.ഗോപിദാസ്, സിബ ലാലു, വി.പി.സതി, രമ്യ ജ്യൂബേഷ്, ഡി. ശ്രീലേഖ, ഗിരിജ, ഇന്ദിര, മോളി, അജിന, ശ്രീജില, വി.കെ. മമ്മു, പി. അശോകന്‍, റാഷീദ് വട്ടോളി, ബാബുരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. വില വര്‍ധനവില്‍ പ്രതിഷേധിച്ച് അമ്പലക്കുളങ്ങര ടൗണില്‍ പ്രകടനവും നടത്തി.