Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!

April 9, 2025
in പ്രാദേശികം
A A
വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ച കഴിഞ്ഞാല്‍ സേവനത്തിന് സഡന്‍ ബ്രേക്ക്!
Share on FacebookShare on Twitter

 

വടകര: സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തന സമയം കാലത്ത് 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആണെന്നിരിക്കെ വടകര ആര്‍ടിഒ ഓഫീസില്‍ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാല്‍ ഓഫീസ് അടച്ചുപൂട്ടി ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് പരാതി. ഉച്ചവരെ ജോലി ചെയ്തു ഉച്ചയ്ക്ക് ശേഷം പല ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന സാധാരണക്കാര്‍ക്ക് സേവനം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
ദിവസവും നിരവധി ആളുകള്‍ ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ വന്ന് സേവനം ലഭിക്കാതെ മടങ്ങുകയാണെന്ന് കോണ്‍ഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് വി.കെ.പ്രേമന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനവിരുദ്ധമായ പരിഷ്‌കാരങ്ങള്‍ നിര്‍ത്തി ഉച്ചയ്ക്ക് ശേഷവും ഓഫീസ് തുറന്ന് ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കണമെന്ന് വി.കെ.പ്രേമന്‍  ആവശ്യപ്പെട്ടു

RECOMMENDED NEWS

ദേശീയ പാതയില്‍ ഓവുചാലിലെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ദേശീയ പാതയില്‍ ഓവുചാലിലെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

1 month ago
സൈബറിടത്തിലെ താരം; ഇത്തവണയും ചേട്ടന്‍ എത്തി

സൈബറിടത്തിലെ താരം; ഇത്തവണയും ചേട്ടന്‍ എത്തി

2 months ago
താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

താവുള്ളകൊല്ലി പുതുകുളങ്ങര കണാരന്‍ അന്തരിച്ചു

4 weeks ago
കാര്‍ഷിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം: സിപിഐ

കാര്‍ഷിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം: സിപിഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal