വടകര: സയന്‍സ് പഠന രംഗത്ത് അതിനൂതനമായ സംവിധാനങ്ങളോടെ പിറവിയെടുത്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ
വടകര ബ്രില്ലിയോ ലേണിംഗ്
ട്യൂഷന്‍ സെന്റര്‍ തോടന്നൂര്‍ സബ് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന ഉദ്ദേശ്യത്തോടെ മേലേടത്ത് കൃഷ്ണന്റെ സ്മരണാര്‍ഥം കുടുംബമാണ് ബ്രില്ലിയോ ലേണിംഗ് സെന്ററുമായി സഹകരിച്ച് Brillio Talent Search scholarship exam നടത്തുന്നത്. ഏപ്രില്‍ 20 നു രാവിലെ 10 മണിക്ക് ബ്രില്ലിയോ സെന്ററിലാണ് പരീക്ഷ. കുടുംബം ശുപാര്‍ശ ചെയ്യുന്ന ഒരു വിദ്യാര്‍ഥിക്ക് +1, +2 എന്‍ട്രന്‍സ് പരിശീലനത്തോടുകൂടിയ ട്യൂഷന്‍ പഠനവും (100%
സ്‌കോളര്‍ഷിപ്പ്) മറ്റു തെരഞ്ഞെടുക്കപ്പെടുന്ന 4 കുട്ടികള്‍ക്ക് 5000 രൂപ വീതം സ്‌കോളര്‍ഷിപ്പ് പഠനവും ഉണ്ടായിരിക്കുന്നതാണ്. 70,000 രൂപവരെയുള്ള സ്‌കോളര്‍ഷിപ്പ് രണ്ടുവര്‍ഷ പഠനകാലയളവിലേക്കുള്ളതാണ്. തോടന്നൂര്‍ സബ് ജില്ലയിലെ താല്‍പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്ത് ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബ്രില്ലിയോ ലേണിംഗ്
ട്യൂഷന്‍ സെന്റര്‍ അറിയിച്ചു.
100% ഡിജിറ്റല്‍ ക്ലാസ് റൂമില്‍, എന്‍ട്രന്‍സ് കോച്ചിങ്ങോടു കൂടിയ പ്ലസ് വണ്‍, പ്ലസ് ടു സയന്‍സ് പഠനമാണ് Brillio ഒരുക്കുന്നത്.
ഈ ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാം: https://forms.gle/xJS2iskKDmFVANFi7