Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

April 8, 2025
in പ്രാദേശികം
A A
ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

നാദാപുരം: ജാതിയേരി കണിയാക്കണ്ടി മുക്ക്ചാമക്കണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ നിര്‍വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് റോഡ്. ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അംഗങ്ങളായ ഇന്ദിര കെ.കെ, ബിന്ദു പുതിയോട്ടില്‍, ഡിവിഷന്‍ മെമ്പര്‍ നജ്മ യാസര്‍, വാര്‍ഡ് മെമ്പര്‍ പി.കെ ഖാലിദ്, വി.വി അബ്ദുല്ല, സജീവന്‍ എം, റിയാസ് എം, സജീര്‍ ടി.ടി.,അമ്മദ് എ.പി, പോക്കര്‍ പി.വി, മൊയ്തു ഹാജി എം, അമ്മദ് കെ, മുഹമ്മദ് റഹ്മാനി, റഷീദ് എന്‍.കെ, ദിനേഷന്‍ പി, മുഹമ്മദ് എ.പി.സി, ഖാദര്‍ എ.പി, റസാഖ് എം, കുഞ്ഞബദുല്ല ടി,സൂപ്പി എ.പി., അബ്ബാസ് എം, അയ്യൂബ് ടി എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

ചാലപ്രം ചെറിയ നടക്കൽ ഗീത അന്തരിച്ചു

ചാലപ്രം ചെറിയ നടക്കൽ ഗീത അന്തരിച്ചു

4 months ago
ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് പ​ദ്ധ​തി ത​ക​ർ​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് പ​ദ്ധ​തി ത​ക​ർ​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

2 weeks ago
വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു

വിജയികളെ ഉപഹാരം നല്‍കി അനുമോദിച്ചു

3 days ago
വികസിത കേരളത്തിനായി ബിജെപിയുടെ നിശാ ശില്പശാല

വികസിത കേരളത്തിനായി ബിജെപിയുടെ നിശാ ശില്പശാല

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal