നരിപ്പറ്റ: സിപിഎം കുനിയപ്പൊയില്‍ ബ്രാഞ്ച് കമ്മറ്റി അംഗം മീത്തലെക്കുനിയില്‍ ചന്ദ്രന്‍ (72) അന്തരിച്ചു. 1971 ലെ ഇന്ത്യാ പാക്
യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു. പട്ടാളത്തില്‍ നിന്നു വിരമിച്ചതിനുശേഷം കേരള പോലീസിലും സേവനമനുഷ്ഠിച്ചു. ഭാര്യ: ശാരദ മൊയേങ്കോട്ട്. മക്കള്‍: സുജിത് കുമാര്‍ (അബുദാബി), സുധീഷ് (കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്). മരുമക്കള്‍: ജിതാ കുമാര്‍, സില്‍ജ. സഞ്ചയനം വെള്ളിയാഴ്ച.

