Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

16കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വ​ര്‍​ഷം തടവ്‌

April 8, 2025
in കണ്ണൂർ
A A
Share on FacebookShare on Twitter

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പി​ല്‍ സ്വ​ര്‍​ണ​മോ​തി​രം സ​മ്മാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച് 16കാ​രി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന് 187 വ​ര്‍​ഷം ത​ട​വ്. ആ​ല​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് (41) കോ​ട​തി ശി​ക്ഷി​ച്ച​ത്.  9,10,000 രൂപ പിഴയും വിധിച്ചു. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി. 2021 ലോ​ക്ഡൗ​ണ്‍ സ​മ​യം മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. മോ​തി​രം ന​ല്‍​കി വ​ശീ​ക​രി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.
വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ശ​പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം.
അ​ന്ന​ത്തെ പ​ഴ​യ​ങ്ങാ​ടി എ​സ്‌​ഐ രൂ​പ മ​ധു​സൂ​ദ​ന​നാ​ണ്  കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സി​ഐ ടി.​എ​ന്‍. സ​ന്തോ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സ​മാ​ന കേ​സി​ല്‍ പ്ര​തി നേ​ര​ത്തേ​യും ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് 187 വ​ര്‍​ഷ​ത്തെ ശി​ക്ഷ കോ​ട​തി വി​ധി​ച്ച​ത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.

RECOMMENDED NEWS

ലൈഫ് പദ്ധതി: കൊയിലാണ്ടിക്ക് ശ്രദ്ധേയ നേട്ടം

ലൈഫ് പദ്ധതി: കൊയിലാണ്ടിക്ക് ശ്രദ്ധേയ നേട്ടം

3 months ago
നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല ,​ ബാറുകൾക്കും അവധി

നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല ,​ ബാറുകൾക്കും അവധി

2 months ago
ഏറാമല ചോനാംകണ്ടി ആമിന ഹജ്ജുമ്മ അന്തരിച്ചു

ഏറാമല ചോനാംകണ്ടി ആമിന ഹജ്ജുമ്മ അന്തരിച്ചു

4 months ago
മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

മയക്കുമരുന്നിനെതിരെ നൃത്തശില്‍പവുമായി കുട്ടികള്‍; കൈയടിച്ച് നാട്ടുകാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal