വടകര: നാരായണനഗരം ചാത്തോത്ത് കമല (79) അന്തരിച്ചു. ഭര്‍ത്താവ്: കേളപ്പന്‍, മക്കള്‍: സുജ, കെ.കെ.സുധന്‍ (റിട്ട.വാട്ടര്‍
അതോറിറ്റി), പരേതനായ സജീവന്‍. മരുമക്കള്‍: സുരേഷ് ബാബു മേപ്പയില്‍ (റിട്ട ആര്‍പിഎഫ്), സിന്ധു (എംസിഎംയുപി മയ്യന്നൂര്‍), ഷീജ (എസ്എന്‍എച്ച്എസ്എസ് വടകര)
സഹോദരങ്ങള്‍: കെ.കെ.രാമചന്ദ്രന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), പരേതനായ ശശീന്ദ്രന്‍ (റിട്ട. വാട്ടര്‍ അതോരിറ്റി).

സഹോദരങ്ങള്‍: കെ.കെ.രാമചന്ദ്രന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി), പരേതനായ ശശീന്ദ്രന്‍ (റിട്ട. വാട്ടര്‍ അതോരിറ്റി).