വടകര: ചോറോട് ഈസ്റ്റില്‍ ലഹരി വിരുദ്ധ ബഹുജന സംഗമത്തിന്റെ പ്രചരണാര്‍ത്ഥം പന്തം കൊളുത്തി പ്രകടനം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ഷിനിത ചെറുവത്ത്, ജംഷിദ കെ, പത്മനാഭന്‍ കിഴക്കയില്‍, രാജന്‍ മമ്പറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകിയ സമിതി നേതൃത്വത്തില്‍ നാളെ (ബുധന്‍) വൈകുന്നേരം 4.30 ന് നടക്കുന്ന ‘മാനിഷാദ’ പരിപാടി വടകര ഡിവൈഎസ്പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. എക്‌സൈസ് വടകര റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പി.എം. മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും.