Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

April 7, 2025
in പ്രാദേശികം
A A
ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: വില്‍പനക്കായി സൂക്ഷിച്ച മയക്ക് മരുന്നുമായി ബംഗാള്‍ സ്വദേശി പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന സ്വദേശി അമാനുള്ള ഖയാലിനെയാണ് (29 ) നാദാപുരം എസ്‌ഐ എം.പി.വിഷ്ണുയും ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 0.17 ഗ്രാം നിരോധിത മയക്ക് മരുന്നായ ബ്രൗണ്‍ ഷുഗര്‍ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം-കല്ലാച്ചി സംസ്ഥാന പാതയില്‍ രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്.

RECOMMENDED NEWS

തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ അന്തരിച്ചു

തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ അന്തരിച്ചു

3 months ago
എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഫ്രീ എക്‌സാം സ്‌പെഷ്യല്‍ ക്ലാസ് നാളെ

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഫ്രീ എക്‌സാം സ്‌പെഷ്യല്‍ ക്ലാസ് നാളെ

3 months ago
കൊയിലാണ്ടി റെയില്‍വെസ്റ്റേഷനില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു

കൊയിലാണ്ടി റെയില്‍വെസ്റ്റേഷനില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു

2 months ago
കോട്ടപ്പള്ളിക്കടുത്ത് വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

കോട്ടപ്പള്ളിക്കടുത്ത് വീട്ടില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; യുവാവ് അറസ്റ്റില്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal