മുക്കാളി: തെക്കെ പുത്തന്‍പുരയില്‍ നാണു (ബേക്കറി-70) അന്തരിച്ചു. ഭാര്യ: പരേതയായ രാധ. മക്കള്‍: രാജേഷ് (ബഹ്‌റൈന്‍), പരേതനായ രജീഷ്. മരുമകള്‍: ആ തിര. സഹോദരങ്ങള്‍: അച്യുതന്‍, ചാത്തു, ഭാസ്‌കരന്‍, പരേതനായ ആണ്ടി. സംസ്‌കാരം ഇന്ന്
(തിങ്കള്‍) രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
