നാദാപുരം: പുറമേരി കെവിഎല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് നിലവാരത്തിലുള്ള കെട്ടിടവും
വാര്‍ഷികാഘോഷവും ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്തു. നന്മയുടെയും കൂട്ടായ്മയുടെയും മികവിന്റെയും ലഹരി നുരയുന്ന പൊതു ഇടങ്ങളായി വിദ്യാലയം മാറണമെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് കെ.പി.ഷാജു അധ്യക്ഷതവഹിച്ചു. ടി.കെ.പ്രഭാകരന്‍, സി.രാജേഷ്, പി.അജിത്ത്, മുഹമ്മത് പുറമേരി, സി.പി.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ ബാബു മലോല്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.