വട്ടോളി: വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ട് ദിവസമായി നടന്നുവന്ന യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുളള
സഹവാസ ക്യാമ്പ് ‘വേനല്‍ പച്ച’ സമാപിച്ചു.
ഐസ് ബ്രേക്കിംഗ്, ലഹരി വിരുദ്ധ ക്ലാസ്, മാജിക് ഷോ, നാടന്‍ പാട്ട്, നാടക കളരി, ക്യാമ്പ് ഫയര്‍ മുതലായ പരിപാടികള്‍ നടത്തി. 120 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി അധ്യക്ഷത വഹിച്ചു. ഫസ്റ്റ് അസി.കെ. ഹീറ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വി.വിജേഷ് , ശ്രീനിധി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ കെ.മിഥുന്‍, കെ.അജിന്‍, പ്രിയ,
അഭിരാം എലിയാറ, സായന്ത്, അര്‍ജുന്‍, നിധിന്‍ മുരളി, ആതിര പി.കെ, റിന്‍സി, അശ്വിന്‍, മുഹമ്മദ് സാലിം, ശ്വേത, രജീഷ,
നൗഷീന, കാവ്യ, വൃന്ദ, അനഘ, ധന്യ മുതലായവര്‍ നേതൃത്വം നല്‍കി.