കക്കട്ടില്‍: അമ്പലക്കുളങ്ങരയിലെ കുയ്യടിയില്‍ ശോഭ (50) അന്തരിച്ചു. ഭര്‍ത്താവ്: ചന്ദ്രന്‍. മക്കള്‍: സുധിന്‍, അശ്വതി. മരുമക്കള്‍: സുമിജി, കൃഷ്ണപ്രിയ. അച്ഛന്‍: പരേതനായ പൊക്കന്‍. അമ്മ: മാത. സഹോദരി: ചന്ദ്രി.
© 2024 vatakara varthakal