വടകര: മേപ്പയില്‍ ഗണപതി ക്ഷേത്രത്തിന് സമീപം സ്വരൂപാലയത്തില്‍ ടി.വി.ദേവകി (91) അന്തരിച്ചു. മേപ്പയില്‍ ഈസ്റ്റ് എസ്ബി
സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ പൈതല്‍ (ബോംബെ ടെയിലറിംഗ് വടകര)
മക്കള്‍: സ്വരൂപ (റിട്ട.അധ്യാപിക നീലേശ്വരം എയുപി സ്‌കൂള്‍), സുനില്‍കുമാര്‍ (കസവ് കട വടകര), സുധീര്‍ കുമാര്‍ (റിട്ട.വാട്ടര്‍ അതോറിറ്റി, വടകര). മരുമക്കള്‍: മുരളീധരന്‍ (നീലേശ്വരം), അനിത (പുതിയങ്ങാടി), പ്രീത (എല്‍ഐസി വടകര).