Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന് അപേക്ഷിക്കാം

April 6, 2025
in പ്രാദേശികം
A A
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന് അപേക്ഷിക്കാം
Share on FacebookShare on Twitter

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്യാട് (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10), തിരുവള്ളൂര്‍ (വാര്‍ഡ് 13), വേളം (വാര്‍ഡ് 6), വില്ല്യാപ്പള്ളി (വാര്‍ഡ് 12) വടകര മുന്‍സിപാലിറ്റി (വാര്‍ഡ് 19, 41) എന്നിവിടങ്ങളിലുള്ളവര്‍ക്കു സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറിന് അപേക്ഷിക്കാം.
അഴിയൂര്‍ (വാര്‍ഡ് 15), ചെങ്ങോട്ടുകാവ് (വാര്‍ഡ് 6), ചെറുവണ്ണൂര്‍ (വാര്‍ഡ് 15), കാവിലുംപാറ (വാര്‍ഡ് 12), കൂത്താളി (വാര്‍ഡ് 10), കുറ്റ്യാടി (വാര്‍ഡ് 3), മരുതോങ്കര (വാര്‍ഡ് 11), തിക്കോടി (വാര്‍ഡ് 2), വളയം (വാര്‍ഡ് 9), വാണിമേല്‍ (വാര്‍ഡ് 2) പയ്യോളി മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1) എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇലക്ട്രോണിക്ക് വീല്‍ചെയറിന് അപേക്ഷിക്കാം.
സ്‌കീമില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ ലഭിക്കാനായി അപേക്ഷ സമര്‍പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍ 0495 2371911.

 

RECOMMENDED NEWS

ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

7 days ago
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

3 months ago

മന്‍മോഹന്‍ സിംഗിന്റെ നിര്യാണം: കക്കട്ടില്‍ മൗനജാഥയും അനുശോചനയോഗവും

5 months ago
വടകര മിനി സിവില്‍ സ്റ്റേഷനിലെ കൂട്ടുകാരന്‍ അബ്ദുള്‍നാസര്‍ ഇനി ഓര്‍മ

വടകര മിനി സിവില്‍ സ്റ്റേഷനിലെ കൂട്ടുകാരന്‍ അബ്ദുള്‍നാസര്‍ ഇനി ഓര്‍മ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal