Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വഖഫ് ബില്ല്; യൂത്ത് ലീഗിന്റെ പ്രതിഷേധ വിളംബരം

April 6, 2025
in പ്രാദേശികം
A A
വഖഫ് ബില്ല്; യൂത്ത് ലീഗിന്റെ പ്രതിഷേധ വിളംബരം
Share on FacebookShare on Twitter

നാദാപുരം: വഖഫ് ഭേദഗതി ബില്ലിനെതിരെ ഏപ്രില്‍ 16 ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രതിഷേധ റാലിയുടെ വിളംബരമായി യൂത്ത്‌ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ടൗണില്‍ റാലി നടത്തി. വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ വിശ്വാസിക്ക് ഭരണ ഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും മത സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള അവകാശം ഹനിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമായ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും റാലിയില്‍ മുദ്രാവാക്യമായി. മണ്ഡലം പ്രസിഡന്റ് കെ എം ഹംസ, ജനറല്‍ സെക്രട്ടറി ഇ ഹാരിസ്, ട്രഷറര്‍ എ എഫ് റിയാസ്, അന്‍സാര്‍ ഓറിയോണ്‍, മുഹമ്മദ് പേരോട്, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി, നംഷിദ് കുനിയില്‍, സി എം കുഞ്ഞമ്മദ്, സയീദ് തോട്ടോളി, കെ പി ഇസ്മായില്‍, സയ്യിദ് നിസാം എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

കാറിടിച്ച് ഒമ്പത് വയസുകാരി അബോധാവസ്ഥയിലായ സംഭവം: അപകടത്തിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയവര്‍ക്ക് ആദരം

കാറിടിച്ച് ഒമ്പത് വയസുകാരി അബോധാവസ്ഥയിലായ സംഭവം: അപകടത്തിന്റെ സിസിടിവി ദൃശ്യം കണ്ടെത്തിയവര്‍ക്ക് ആദരം

3 months ago
കനത്ത മഴയില്‍  അഴിയൂരില്‍ കിണറിടിഞ്ഞു

കനത്ത മഴയില്‍ അഴിയൂരില്‍ കിണറിടിഞ്ഞു

1 week ago
മധുലാല്‍ കൊയിലാണ്ടിക്ക് പുരസ്‌കാരം

മധുലാല്‍ കൊയിലാണ്ടിക്ക് പുരസ്‌കാരം

2 weeks ago

ചാലപ്പുറം പടിക്കകത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal