Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മഴക്കാല രോഗം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

April 5, 2025
in പ്രാദേശികം
A A
മഴക്കാല രോഗം: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും
Share on FacebookShare on Twitter

കോഴിക്കോട്: മഴക്കാല രോഗം കണക്കിലെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് തീരുമാനം. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി എന്നിവയുടെ ഹോട്ട് സ്‌പോട്ടുകള്‍, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തന രൂപരേഖയും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍, അഡീ. ഡിഎംഒ ഡോ. എ.ടി മനോജ്, തദ്ദേശസ്വയംഭരണം, വാട്ടര്‍ അതോറിറ്റി, മൈക്രോബയോളജി വിഭാഗം, മെഡിക്കല്‍ കോളേജ്, കൃഷി, ശുചിത്വ മിഷന്‍, പൊതുമരാമത്ത്, കുടുംബശ്രീ, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വനിതാ ശിശു വികസനം, ആയുഷ്, വിദ്യാഭ്യാസം, ഐസിഡിഎസ്, ഭക്ഷ്യ സുരക്ഷ തുടങ്ങിയ അനുബന്ധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

RECOMMENDED NEWS

പെരുമുണ്ടച്ചേരി അമ്പ്രോളി കേളപ്പന്‍ അന്തരിച്ചു

പെരുമുണ്ടച്ചേരി അമ്പ്രോളി കേളപ്പന്‍ അന്തരിച്ചു

2 months ago

കല്ലാച്ചിയില്‍ മൗനജാഥയും അനുശോചനയോഗവും

5 months ago
ചീക്കോന്ന് തൈക്കണ്ടി മീത്തല്‍ ഹമീദ് അന്തരിച്ചു

ചീക്കോന്ന് തൈക്കണ്ടി മീത്തല്‍ ഹമീദ് അന്തരിച്ചു

4 weeks ago
മേമുണ്ട താനക്കണ്ടിയില്‍ സരോജിനി അമ്മ അന്തരിച്ചു

മേമുണ്ട താനക്കണ്ടിയില്‍ സരോജിനി അമ്മ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal