നാദാപുരം: പുറമേരി കുനിങ്ങാട് വീടിനകത്ത് സ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുനിങ്ങാട് പുതിയൊട്ടു
താഴെകുനി
ശാന്തയെ (61) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇവര്‍ താമസിക്കുന്ന പുതിയൊട്ടു താഴെകുനി വീടിന്റെയുള്ളില്‍ കോണികൂടിന്റെ കഴുക്കോലില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. ഈ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കുറച്ചു കാലമായി പുറമേരിയിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക ബാധ്യത അടങ്ങിയ കത്ത് പോലീസിന് ലഭിച്ചതായി പറയുന്നു. ഇവര്‍ക്ക് കിട്ടാനുള്ളതും കൊടുക്കാനുള്ളതും രേഖപ്പെടുത്തിയതായാണ് വിവരം. ഇവരും ബന്ധുവുമാണ് വീട്ടില്‍ താമസിക്കുന്നത്.
വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്
വിട്ടുനല്‍കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിച്ചു.